കര്‍ക്കിടക വാവ് ബലിയിട്ട് സംവിധായകന്‍ അലി അക്ബര്‍ | Oneindia Malayalam

2020-07-20 383


BJP Candidate And Director Ali Akbar Perform Karkidaka Vavu Bali at his home

പിതൃക്കള്‍ക്ക് ജാതിയും മതവും ഉണ്ടായിരുന്നില്ല എന്ന സങ്കല്‍പ്പത്തില്‍ കര്‍ക്കിടവ ബലിതര്‍പ്പണം നടത്തി സംവിധായകന്‍ അലി അക്ബര്‍. അലി അക്ബര്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. വീടിന് മുറ്റത്ത് ഇതിന് വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയാണ് അലി അക്ബര്‍ ബലിയിട്ടത്.

Videos similaires